മു​ട്ട, പാ​ൽ, ഇ​റ​ച്ചി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്ക​ണം: മ​ന്ത്രി
Saturday, February 24, 2018 1:24 AM IST
കൊ​​​ച്ചി: മു​​​ട്ട, പാ​​​ൽ, ഇ​​​റ​​​ച്ചി എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​നം സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജു. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പും കെ​​​പ്കോ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കു​​​ടും​​​ബ​​​ശ്രീ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള ചി​​​ക്ക​​​ൻ പ​​​ദ്ധ​​​തി സം​​​രം​​​ഭ​​​ക സം​​​ഗ​​​മ​​​ത്തി​​​ന്‍റെ​​​യും ക​​​മ്യൂ​​​ണി​​​റ്റി ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഫ​​​ണ്ട് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഉ​​​ത്പാ​​​ദ​​​ന സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കേ​​​ര​​​ള ചി​​​ക്ക​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.