സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Saturday, February 24, 2018 1:24 AM IST
തൊ​​​​ടു​​​​പു​​​​ഴ: ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ സാ​​​​ല​​​​റീ​​​​ഡ് എം​​​​പ്ലോ​​​​യീ​​​​സ് ആ​​​​ന്‍ഡ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ വ​​​​ർ​​​​ക്കേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി) സം​​​​സ്ഥാ​​​​ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ നാ​​​​ളെ അ​​​​ടി​​​​മാ​​​​ലി കാ​​​​ർ​​​​ഷി​​​​ക വി​​​​ക​​​​സ​​​​ന ബാ​​​​ങ്ക് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു. പി. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


കേ​​​​ര​​​​ള​​​​ത്തി​​​​ലെ 125 യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി ര​​​​ണ്ടു ല​​​​ക്ഷം അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ പ്ര​​​​ഥ​​​​മ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നാ​​​​ണ് അ​​​​ടി​​​​മാ​​​​ലി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ന്ത്യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എം. പി. ​​​​പ​​​​ദ്മ​​​​നാ​​​​ഭ​​​​ൻ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.