നിർമാണത്തൊഴിലാളി ലേബർ ബാങ്ക് തുടങ്ങണം: കെകെഎൻടിസി
Saturday, February 24, 2018 1:24 AM IST
കോ​ട്ട​യം: നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് അം​ശാ​ദാ​യം അ​ട​യ്ക്കാ​നും ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും ആ​ശ്ര​യി​ക്കു​ന്ന പൊ​തു​മേ​ഖ​ല- ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ൾ ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​താ​യി കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. അ​തി​നാ​ൽ, ക്ഷേ​മ​നി​ധി​യു​ടെ കീ​ഴി​ൽ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ലേ​ബ​ർ ബാ​ങ്ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​മി​തി​യു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ്മാ​രു​ടെ​യും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ത​ന്പി ക​ണ്ണാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ക​പ്പി​ത്താ​ൻ പ​റ​ന്പി​ൽ, പി.​വി.​അ​ച്ചാ​മ്മ, ടി.​വി.​കു​ഞ്ഞു​രാ​മ​ൻ, സ​ലോ​മി ജോ​സ​ഫ്, കെ.​ഡി.​ഫെ​ലി​ക്സ്, ജെ​സി ഡേ​വി​സ്, മി​നി മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.