ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ട സംഭവം: മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം
Saturday, February 24, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ അ​​​റി​​​യി​​​ച്ചു. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ആ​​​രും ര​​​ക്ഷ​​​പ്പെ​​​ടി​​​ല്ല. മേ​​​ലി​​​ൽ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​കും സ്വീ​​​ക​​​രി​​​ക്കു​​​ക. മ​​​ധു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് എ​​​ല്ലാ സ​​​ഹാ​​​യ​​​വും ന​​​ൽ​​​കും.


ആ​​​ദി​​​വാ​​​സി​​​കൾക്കുമേൽ കൈ​​​വ​​​യ്ക്കാ​​​ൻ ഒ​​​രാ​​​ളെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സം​​​ഭ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ഷ​​​യ​​​ത്തി​​​ലി​​​പെ​​​ട്ടു. മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ പോ​​​ലീസി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.