ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​മാ​ര്‍
Sunday, February 25, 2018 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ല്ല​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​ത്താ​​നും ഭ​​​ര​​​ണ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ല്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​രെ ന​​​യി​​​ക്കാ​​​നു​​​മാ​​​യി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

ജി​​​ല്ല, സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന ക്ര​​​മ​​​ത്തി​​​ല്‍ ചു​​​വ​​​ടെ:തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- കെ.​​​ആ​​​ര്‍. ജ്യോ​​​തി​​​ലാ​​​ല്‍, കൊ​​​ല്ലം -അ​​​നി​​​ല്‍ എ​​​ക്‌​​​സ്, ആ​​​ല​​​പ്പു​​​ഴ- ക​​​മ​​​ല​​​വ​​​ര്‍​ധ​​​ന റാ​​​വു, പ​​​ത്ത​​​നം​​​തി​​​ട്ട -പി. ​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍, കോ​​​ട്ട​​​യം- റാ​​​ണി ജോ​​​ര്‍​ജ്, ഇ​​​ടു​​​ക്കി-​​​ടീ​​​ക്കാ റാം ​​​മീ​​​ണ, എ​​​റ​​​ണാ​​​കു​​​ളം - എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍, പാ​​​ല​​​ക്കാ​​​ട്- കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ ഭ​​​ട്ട്, തൃ​​​ശൂ​​​ര്‍- ഡോ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ന്‍, മ​​​ല​​​പ്പു​​​റം- മി​​​നി ആ​​​ന്‍റ​​​ണി, കോ​​​ഴി​​​ക്കോ​​​ട്- ഡോ. ​​​ബി. അ​​​ശോ​​​ക്, വ​​​യ​​​നാ​​​ട്- ഡോ. ​​​വി. വേ​​​ണു , ക​​​ണ്ണൂ​​​ര്‍- ബി. ​​​ശ്രീ​​​നി​​​വാ​​​സ്, കാ​​​സ​​​ര്‍​ഗോ​​​ഡ് -ബി​​​ജു പ്ര​​​ഭാ​​​ക​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.