ലോറിക്കു പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
ലോറിക്കു പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Monday, February 26, 2018 1:03 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ലോ​​റി​​ക്കു പി​​ന്നി​​ൽ ബൈ​​ക്ക് ഇ​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. വൈ​​ക്കം റോ​​ഡി​​ൽ താ​​വ​​ള​​ക്കു​​ഴി​​ക്കും പ​​ട്ടി​​ത്താ​​നം ക​​വ​​ല​​ക്കു​​മി​​ട​​യി​​ൽ ഇ​​ന്ന​​ലെ പു​ല​ർ​ച്ചെ നാ​​ലോ​​ടെ ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എം​​എ​​സ് കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ർ ഏ​​റ്റു​​മാ​​നൂ​​ർ ശി​​വ​​ശൈ​​ല​​ത്തി​​ൽ വേ​​ണു​​ഗോ​​പാ​​ല കൈ​​മ​​ളി​​ന്‍റെ മ​​ക​​ൻ പ്ര​​ദോ​​ഷ് ച​​ന്ദ്ര​​ൻ (39) ആ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്നു ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു വ​​ട​​ക്കേ​ന​​ട​​യി​​ലു​​ള്ള ശ്രീ​​ശൈ​​ലം വീ​​ട്ടി​​ൽ ന​​ട​​ക്കും.

ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ച​ ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്ന വ​​ഴി​​ക്കാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. പ്ര​​ദോ​​ഷ് ച​​ന്ദ്ര​​ൻ താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​നു അ​​ന്പ​​തു മീ​​റ്റ​​ർ അ​​ക​​ലെ​​വ​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. തൊ​​ട്ട​​ടു​​ത്തു​​ത​​ന്നെ ഉ​​ണ്ടാ​​യി​​രു​​ന്ന ഹൈ​​വേ പോ​​ലീ​​സ് അ​​തു​​വ​​ഴി വ​​ന്ന ആം​​ബു​​ല​​ൻ​​സ് കൈ ​​കാ​​ണി​​ച്ചു​നി​​ർ​​ത്തി ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു.


അ​​മ്മ ശോ​​ഭ. ഭാ​​ര്യ സൂ​​ര്യ തൊ​​ടു​​പു​​ഴ കൊ​​ച്ചു​​മ​​ല​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ മോ​​ഹി​​ത്, മൃ​​ദു​​ൽ. (ഇ​​രു​​വ​​രും ക​​ട്ട​​ച്ചി​​റ മേ​​രി മൗ​​ണ്ട് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ). മൃ​​ത​​ദേ​​ഹം ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് എ​​സ്എം​​എ​​സ് കോ​​ള​​ജി​​ൽ പൊ​​തു​​ദ​​ർ​ശ​​ന​​ത്തി​​നു വ​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.