സ​​ഹോ​​ദ​​രി​​മാ​​ര്‍ മി​​നി​​റ്റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ല്‍ മ​​രി​ച്ചു
സ​​ഹോ​​ദ​​രി​​മാ​​ര്‍ മി​​നി​​റ്റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ല്‍ മ​​രി​ച്ചു
Monday, February 26, 2018 1:03 AM IST
ചെ​​ങ്ങ​​ന്നൂ​​ര്‍: സ​​ഹോ​​ദ​​രി​​മാ​​ര്‍ മി​​നി​​റ്റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ല്‍ മ​​ര​ി​ച്ചു. തി​​രു​​വ​​ന്‍വ​​ണ്ടൂ​​ര്‍ എ​​ലി​​പ്പ​​ള്ളി​​ല്‍ ഹ​​രി​​നി​​വാ​​സി​​ല്‍ പ​​രേ​​ത​​നാ​​യ ശ​​ങ്ക​​ര​​പ്പി​​ള്ള​​യു​​ടെ ഭാ​​ര്യ ചെ​​ല്ല​​മ്മാ​​ള്‍ (76), ചെ​​ല്ല​​മ്മാ​​ളി​​ന്‍റെ മൂ​​ത്ത​​സ​​ഹോ​​ദ​​രി ച​​ങ്ങ​​നാ​​ശേ​​രി പ്ലാം​​തോ​​ട്ട​​ത്തി​​ല്‍ (രാ​​ജേ​​ഷ് ഭ​​വ​​ന്‍) പ​​രേ​​ത​​നാ​​യ ശി​​വ​​ന്‍പി​​ള്ള​​യു​​ടെ ഭാ​​ര്യ ത​​ങ്ക​​മ്മ (80) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.

ഇ​​രു​​വ​​രും വാ​​ര്‍ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ത്താ​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ത​​ങ്ക​​മ്മ ഇ​​ന്ന​​ലെ രാ​​വി​​ലെ 11 നു ​മ​​രി​​ച്ചു. ഈ ​​വി​​വ​​രം തി​​രു​​വ​​ന്‍വ​​ണ്ടൂ​​രി​​ലെ സ​​ഹോ​​ദ​​രി വീ​​ട്ടി​​ല്‍ ബ​​ന്ധു​​ക്ക​​ള്‍ വി​​ളി​​ച്ച​​റി​​യി​​ച്ചു. ജ്യേ​​ഷ്ഠ​​ത്തി​​യു​​ടെ മ​​ര​​ണ​​വി​​വ​​രം അ​​റി​​ഞ്ഞ് അ​​ല്പ​​സ​​മ​​യ​​ത്തി​​ന​​കം രോ​​ഗ​​ശ​​യ്യ​​യി​​ല്‍ കി​​ട​​ന്ന ചെ​​ല്ല​​മ്മാ​​ളും മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചെ​​ല്ല​​മ്മാ​​ളി​​ന്‍റെ മ​​ക്ക​​ള്‍: ശ​​ശീ​​ന്ദ്ര​​ന്‍പി​​ള്ള ,ര​​മ​​ണി, മ​​ണി ,ഹ​​രി​​ദാ​​സ​​ന്‍ . മ​​രു​​മ​​ക്ക​​ള്‍: രാ​​ധാ​​മ​​ണി, സു​​രേ​​ന്ദ്ര​​ന്‍, ആ​​ശ. സം​​സ്‌​​കാ​​രം ഇ​​ന്ന് ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ല്‍. ത​​ങ്ക​​മ്മ​​യു​​ടെ മ​​ക്ക​​ള്‍: രാ​​ജ​​ന്‍പി​​ള്ള, ര​​വീ​​ന്ദ്ര​​ന്‍പി​​ള്ള, ര​​ഘു , മ​​ണി​​യ​​മ്മ. മ​​രു​​മ​​ക്ക​​ള്‍:​​ര​​മ​​ണി, രാ​​ധാ​​മ​​ണി, ല​​ത, ര​​വി. സം​​സ്‌​​കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.