ജനങ്ങൾക്കു വേണ്ടത് ചോര വീഴ്ത്താത്ത രാഷ്‌ട്രീയം: പി.ടി. ജോസ്
Monday, February 26, 2018 1:03 AM IST
ക​​​ണ്ണൂ​​​ര്‍: ശു​​​ഹൈ​​​ബ് വ​​​ധം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ.​ ​​സു​​​ധാ​​​ക​​​ര​​​ന്‍ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ പി​​​ന്തു​​​ണ​​​യു​​​മാ​​​യി കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​ടി. ജോ​​​സ്. ഗാ​​​ന്ധി​​​യു​​​ടെ പ​​​ടം വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കും വ​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്കും സ​​​ഹ​​​ന​​​സ​​​മ​​​ര​​​മാ​​​യി സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഗാ​​​ന്ധി​​​യ​​​ൻ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ പ്ര​​​സ​​​ക്തി​​​യാ​​​ണ് ഈ ​​​സ​​​മ​​​രം വി​​​ളി​​​ച്ചോ​​​തു​​​ന്ന​​​ത്. സ​​​മാ​​​ധാ​​​ന​​​മാ​​​ര്‍​ഗ​​​ത്തി​​​ലൂ​​​ടെ ഒ​​​രു രാ​​ഷ്‌​​ട്രീ​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ക​​​ട​​​മ നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യാ​​​ണ് കെ. ​​​സു​​​ധാ​​​ക​​​ര​​​നെന്ന് അദേഹം പറഞ്ഞു.