ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ അ​ക്കൗ​ണ്ടി​ൽ‌നി​ന്നു പ​ണം ക​വ​ർ​ന്നു
ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ  അ​ക്കൗ​ണ്ടി​ൽ‌നി​ന്നു പ​ണം ക​വ​ർ​ന്നു
Friday, March 16, 2018 12:32 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് പ​​​ണം ക​​വ​​ർ​​ന്ന​​താ​​യി പ​​​രാ​​​തി. ജ​​​സ്റ്റീ​​​സ് ചി​​​ദം​​​ബ​​​രേ​​​ഷി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​സ്ബി​​​ഐ​ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണം ക​​​വ​​​ർ​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 10നാ​​യി​​രു​​ന്നു സം​​​ഭ​​​വം. തു​​​ട​​​ർ​​​ന്ന് ജ​​​ഡ്ജി ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ബ്ലോ​​​ക്ക് ചെ​​​യ്തി​​​രു​​​ന്നു.

അ​​​സി​​സ്റ്റ​​ന്‍റ്​ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് കേ​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​രം​​ഭി​​ച്ചു. പ​​​ല എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ൽ നി​​ന്ന് ഒ​​​ന്പ​​​ത് ത​​​വ​​​ണ​​​യാ​​​യി നാ​​​ലാ​​​യി​​​ര​​​ത്തി​​​ലേ​​​റെ രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യാ​​​ണ് പ​​​രാ​​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. എ​​​റ​​​ണാ​​​കു​​​ളം സി​​​ജെ​​എം കോ​​​ട​​​തി​​​യി​​​ലാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.