മ​ധു​വി​ന്‍റെ അമ്മ റേ​ഷ​ൻ വാ​ങ്ങി​യി​രു​ന്നു: ഭ​ക്ഷ്യ​മ​ന്ത്രി
മ​ധു​വി​ന്‍റെ അമ്മ റേ​ഷ​ൻ വാ​ങ്ങി​യി​രു​ന്നു: ഭ​ക്ഷ്യ​മ​ന്ത്രി
Friday, March 16, 2018 12:40 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: അ​​ട്ട​​പ്പാ​​ടി​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ആ​​ദി​​വാ​​സി യു​​വാ​​വ് മ​​ധു​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ സി​​വി​​ൽ​​സ​​പ്ലൈ​​സ് വ​​കു​​പ്പി​​നെ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന​​തു ശ​​രി​​യ​​ല്ലെ​​ന്നു ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ. ഭ​​ക്ഷ്യ​​വ​​കു​​പ്പി​​ന്‍റെ ധ​​നാ​​ഭ്യ​​ർ​​ഥ​​ന ച​​ർ​​ച്ച​​യ്ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​ധു​​വി​​ന്‍റെ കു​​ടും​​ബം എ​​ഐ​​വൈ വി​​ഭാ​​ഗ​​ത്തി​​ലാ​​ണു​​ൾ​​പ്പെ​​ടു​​ന്ന​​ത്. മ​​ധു​​വി​​ന്‍റെ മാ​​താ​​വ് മ​​ല്ലി​​ക​​യാ​​ണു കു​​ടും​​ബ​​നാ​​ഥ. ഇ​​വ​​ർ​​ക്കു പ്ര​​തി​​മാ​​സം 35 കി​​ലോ ധാ​​ന്യം ല​​ഭി​​ക്കു​​ന്നു​​ണ്ട്. സം​​ഭ​​വം ന​​ട​​ന്ന മാ​​സ​​വും മു​​ഴു​​വ​​ൻ ധാ​​ന്യ​​വും അ​​വ​​ർ വാ​​ങ്ങി​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്ത് നൂ​​റോ​​ളം ആ​​ദി​​വാ​​സി ഊ​​രു​​ക​​ളു​​ണ്ട്. ഇ​​വി​​ട​​ങ്ങ​​ളി​​ൽ ക​​ഴി​​യു​​ന്ന ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളാ​​യ ചോ​​ളം, റാ​​ഗി, ചാ​​മ എ​​ന്നി​​വ വാ​​ങ്ങി​​ന​​ൽ​​കാ​​ൻ ഭ​​ക്ഷ്യ​വ​​കു​​പ്പ് തീ​​രു​​മാ​​നി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.