ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വ​ല​ച്ചെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി  പ​രീ​ക്ഷ വ​ല​ച്ചെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ
Friday, March 16, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ അ​​​ക്കൗ​​​ണ്ട​​​ൻ​​​സി , കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ​​​ക​​​ൾ വ​​​ല​​​ച്ച​​​താ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.

അ​​​ക്കൗ​​​ണ്ട​​​ൻ​​​സി പ​​​രീ​​​ക്ഷ ശ​​​രാ​​​ശ​​​രി നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​റെ പ്ര​​​യാ​​​സ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി.

ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ​​കൊ​​​ണ്ട് ശ​​​രാ​​​ശ​​​രി ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് അ​​​ക്കൗ​​​ണ്ട​​​ൻ​​​സി​​​യു​​​ടെ എ​​​ല്ലാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്ത​​​രം എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​പോ​​​ലെ കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​പ്ര​​​സ​​​ക്ത​​​മാ​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ വ​​​ന്ന​​​താ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.