അനിതാ രാജന് വുമണ്‍ ഇൻ ഹ്യൂമാനിറ്റീസ് പുരസ്കാരം
Saturday, March 17, 2018 12:36 AM IST
­വാഴക്കുളം: വീ​​ന​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ ഈ ​​വ​​ർ​​ഷ​​ത്തെ യം​​ഗ് വു​​മ​​ണ്‍ ഇ​​ൻ ഹ്യൂ​​മാ​​നി​​റ്റീ​​സ് ആൻഡ് സോ​​ഷൽ സ​​യ​​ൻ​​സ് പു​​ര​​സ്കാ​​രം വി​​ശ്വ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ഭാ​​ഗം അ​​ധ്യാ​​പി​​ക അ​​നി​​താ രാ​​ജ​​നു ല​​ഭി​​ച്ചു. ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണ് അ​​വാ​​ർ​​ഡ്.


ചെ​​ന്നൈ രാ​​ധാ റീ​​ജ​​ന്‍റി​​ൽ ന​​ട​​ന്ന മൂ​​ന്നാ​​മ​​ത് വാ​​ർ​​ഷി​​ക വ​​നി​​താ​​സം​​ഗ​​മ​​ത്തി​​ൽ വീ​​ന​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ പ്ര​​തി​​നി​​ധി​​ക​​ളി​​ൽ നി​​ന്നു അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.