കാർഷിക വികസന സമിതി മാർച്ച് നടത്തും
Saturday, March 17, 2018 12:36 AM IST
കോ​​ട്ട​​യം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു അ​​പ്പ​​ർ കു​​ട്ട​​നാ​​ട് കാ​​ർ​​ഷി​​ക വി​​ക​​സ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ള​​ക്‌ട​​റേ​​റ്റ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തും. 28നാ​ണ് സ​മ​രം.

നെ​​ല്ലു സം​​ഭ​​ര​​ണ​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ക, നെ​​ല്ലി​​ന്‍റെ സം​​ഭ​​ര​​ണ​​വി​​ല ക്വി​​ന്‍റ​​ലി​​നു 3,000 രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്തു​​ക, ക​​ഴി​​ഞ്ഞ പു​​ഞ്ച കൃ​​ഷി നാ​​ശ​​ത്തി​​ന്‍റെ ന​​ഷ്ട​​പ​​രി​​ഹാ​​രം ഉ​​ട​​ൻ ന​​ൽ​​കു​​ക, പ​​ന്പിം​​ഗ് സ​​ബ്സി​​ഡി അ​​ത​തു വ​​ർ​​ഷം ല​​ഭി​​ക്കാ​​ൻ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണു സ​​മ​​രം. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ എം.​​കെ. ദി​​ലീ​​പ്, മോ​​ഹ​​ൻ സി. ​​ച​​തു​​ര​​ച്ചി​​റ, പി.​​കെ. മോ​​ഹ​​ന​​ൻ, കെ.​​കെ. ജ​​യ്മോ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.