പൗ​രോ​ഹി​ത്യ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​നം
Saturday, March 17, 2018 12:44 AM IST
കൊ​​​ച്ചി: മാ​​​ർ​​​ത്തോ​​​മ്മ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡോ. ​​​ജോ​​​സ​​​ഫ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ പൗ​​​രോ​​​ഹി​​​ത്യ വ​​​ജ്ര​​​ജൂ​​​ബി​​​ലി അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​വും സാ​​​ധു കൊ​​​ച്ചു​​​കു​​​ഞ്ഞ് ഉ​​​പ​​​ദേ​​​ശി സ്മാ​​​ര​​​ക ഗാ​​​ന​​​സ​​​ന്ധ്യ​​​യും നാ​​​ളെ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം ഷാ​​​രോ​​​ണ്‍ മാ​​​ർ​​​ത്തോ​​​മാ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഗ്രി​​​ഗോ​​​റി​​​യോ​​​സ് മാ​​​ർ സ്തെ​​​ഫാ​​​നോ​​​സ് എ​​​പ്പി​​​സ്കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. സാ​​​ധു കു​​​ഞ്ഞ് ഉ​​​പ​​​ദേ​​​ശി ര​​​ചി​​​ച്ച 12 ഗാ​​​ന​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ളം ആ​​​ലു​​​വ സെ​​​ന്‍റ​​​റി​​​ലെ ആ​​​റ് ഇ​​​ട​​​വ​​​ക ഗാ​​​യകസം​​​ഘ​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ക്കും. മാ​​​ർ​​​ത്തോ​​​മ സ​​​ഭ ഭ​​​ദ്രാ​​​സ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗങ്ങളായ കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ്, റ​​​വ. ഡാ​​​നി​​​യേ​​​ൽ തോ​​​മ​​​സ് എന്നിവരും പി. ​​​വ​​​ർ​​​ഗീ​​​സ് മാ​​​ത്യു, ജോ​​​സ്.​​​പി.​​​മാ​​​ത്യു, കെ.​​​വി. പോ​​​ൾ, റെ​​​ജി ഉ​​​മ്മ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.