സഭാ കൂട്ടായ്മയ്ക്കായി പ്രാർഥന
Saturday, March 17, 2018 12:44 AM IST
കോ​ട്ട​യം: സ​ഭാ കൂ​ട്ടാ​യ്മ​യ്ക്കും ഐ​ക്യ​ത്തി​നു​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​റ്റൂ​രി​ൽ കു​രി​ശി​ന്‍റെ വ​ഴി അ​ർ​പ്പി​ക്കും. ഇ​ന്നു മൂ​ന്നി​ന് ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന​യ്ക്ക് കേ​ന്ദ്ര​സ​മി​തി നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഡ​യ​റ​ക്ട​ർ ഫാ.​ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, പി.​ജെ.​പാ​പ്പ​ച്ച​ൻ, ജോ​സ് മേ​നാ​ച്ചേ​രി, പ്ര​ഫ.​ജോ​യി മു​പ്ര​പ്പ​ള്ളി, സാ​ജു അ​ല​ക്സ്, സെ​ലി​ൻ സി​ജോ, ജാ​ൻ​സ​ൻ ജോ​സ​ഫ്, ഡോ.​ജോ​സ്കു​ട്ടി ഒ​ഴു​ക​യി​ൽ, മോ​ഹ​ൻ ഐ​സ​ക്, ബെ​ന്നി ആ​ന്‍റ​ണി, ആ​ന്‍റ​ണി എ​ൻ തൊ​മ്മാ​ന, ബി​ജു കു​ണ്ടു​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.