ആ​ല​പ്പു​ഴ​യി​ൽ ആ​കാ​ശ​വാ​ണി എ​ഫ്എം തു​ട​ങ്ങു​ന്നു
Saturday, March 17, 2018 1:10 AM IST
ആ​​ല​​പ്പു​​ഴ: ആ​​കാ​​ശ​​വാ​​ണി ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​ഫ്എം തു​​ട​​ങ്ങും. ആ​​ല​​പ്പു​​ഴ നി​​ല​​യ​​ത്തി​​ൽ​നി​​ന്നു​​ള്ള എ​​ഫ്എം ​പ്ര​​ക്ഷേ​​പ​​ണം ഡി​​സം​​ബ​​റോ​​ടെ ആ​​രം​​ഭി​​ക്കു​​മെ​​ന്നു കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി അ​​റി​​യി​​ച്ചു.

ആ​​ല​​പ്പു​​ഴ​​യി​​ൽ ഇ​​തി​​നാ​​യു​​ള്ള അ​​ഞ്ചു കെ​​വി ട്രാ​​ൻ​​സ്മി​​റ്റ​​ർ സ്ഥാ​​പി​​ക്കു​​ന്ന ന​​ട​​പ​​ടി ഉ​​ട​​ൻ തു​ട​ങ്ങും. അ​​ന്പ​​തു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലാ​​കും ആ​​ല​​പ്പു​​ഴ​​യി​​ലെ എ​​ഫ്എം പ്ര​​ക്ഷേ​​പ​​ണം കേ​​ൾ​​ക്കാ​​നാ​​കു​​ക. നി​​ല​​വി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ ആ​​കാ​​ശ​​വാ​​ണി​​ക്കു സ്റ്റു​​ഡി​​യോ സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​റ്റു​​നി​​ല​​യ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള പ്ര​​ക്ഷേ​​പ​​ണം ത​​ന്നെ ആ​​ല​​പ്പു​​ഴ​​യി​​ലും ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.


ഉ​​യ​​ർ​​ന്ന ശേ​​ഷി​​യു​​ള്ള പ്ര​​ക്ഷേ​​പ​​ണ നി​​ല​​യ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്തു ഏ​​ഴാ​​മ​​ത്തെ എ​​ഫ്എം സ്റ്റേ​​ഷ​​ൻ ആ​​കും ആ​​ല​​പ്പു​​ഴ​​യി​​ലേ​​ത്. നി​​ര​​വ​​ധി ത​​വ​​ണ പാ​​ർ​​ല​​മെ​​ന്‍റി​​ലും മ​​ന്ത്രാ​​ല​​യ​​ത്തോ​​ടു നേ​​രി​​ട്ടും ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഫ​​ണ്ട് ല​​ഭ്യ​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ തീ​​രു​​മാ​​നം നീ​​ളു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ആ​​ല​​പ്പു​​ഴ​​യി​​ലെ നി​​ല​​വി​​ലു​​ള്ള 200 കെ​​വി​​എം ഡ​​ബ്ല്യു ട്രാ​​ൻ​​സ്മീറ്റ​​ർ മാ​​റ്റി​​സ്ഥാ​​പി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു വാ​​ർ​​ത്താ വി​​ത​​ര​​ണ മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി അ​​റി​​യി​​ച്ച​​താ​​യി എം​​പി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.