ഇ​ൻ​ഫാം ക​ർ​ഷ​ക വി​ളം​ബ​രക്കൂ​ട്ടാ​യ്മ​: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, March 17, 2018 1:10 AM IST
വാ​​​ഴ​​​ക്കു​​​ളം:​ ​കാ​​​ഞ്ഞി​​​ര​​​പ്പ​​​ള​​​ളി​​​യി​​​ൽ അ​​​ടു​​​ത്ത മാ​​​സം 27നു ​​ന​​​ട​​​ക്കു​​​ന്ന ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ക​​​ർ​​​ഷ​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ​​​യും ക​​​ർ​​​ഷ​​​ക​​റാ​​​ലി​​​യു​​​ടെ​​​യും മു​​​ന്നോ​​​ടി​​​യാ​​​യി നൂ​​​റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​ട​​ത്തു​​ന്ന ക​​​ർ​​​ഷ​​​ക വി​​​ളം​​​ബ​​​ര​​ക്കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ സം​​​സ്ഥാ​​​ന​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കും.​ ക​​​ർ​​​ഷ​​​ക​​ക്കൂ​​​ട്ടാ​​​യ്മ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ​​​മാ​​​യും രൂ​​​പ​​​പ്പെ​​​ടു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ചു ബ​​​ദ​​​ൽ കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ന​​​യ​​​രേ​​​ഖ ദേ​​​ശീ​​​യ നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യോ​​​ടു തി​​​ക​​​ഞ്ഞ അ​​​വ​​​ഗ​​​ണ​​​ന കാ​​​ണി​​​ക്കു​​​ന്ന കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ക​​​ർ​​​ഷ​​​ക നീ​​​തി നി​​​ഷേ​​​ധ​​​ത്തി​​​നെ​​​തി​​​രേ എ​​​ല്ലാ വി​​​ഭാ​​​ഗം​ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യും ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യും നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് അ​​​റി​​​യി​​​ച്ചു.


ഇ​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് തൊ​​​ടു​​​പു​​​ഴ ടൗ​​​ണ്‍ പള്ളി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​ സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.​ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​സ് മോ​​​നി​​​പ്പി​​​ള​​​ളി​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.​

വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​ ​​മൈ​​​തീ​​​ൻ ഹാ​​​ജി, ട്ര​​​ഷ​​​റ​​​ർ ജോ​​​യി തെ​​​ങ്ങും​​കു​​​ടി, ട്ര​​​സ്റ്റി ഡോ.​​​എം.​​​സി.​ ജോ​​​ർ​​​ജ്, ഫാ.​ ​​ജി​​​യോ ത​​​ടി​​​ക്കാ​​​ട്ട്, ജോ​​​യി പ​​​ള​​​ളി​​​വാ​​​തു​​​ക്ക​​​ൽ, പി.​​​എ​​​സ്.​​​മൈ​​​ക്കി​​​ൾ, എം.​​​ടി.​ ഫ്രാ​​​ൻ​​​സി​​​സ്, റോ​​​യി വ​​​ള​​​ള​​​മ​​​റ്റം, കെ.​​​എം.​ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.