കാ​ട്ടു​തീ: മരണം 16 ആയി
കാ​ട്ടു​തീ: മരണം 16 ആയി
Saturday, March 17, 2018 2:00 AM IST
രാ​​ജാ​​ക്കാ​​ട്: കൊ​​ര​​ങ്ങ​​ണി​​യി​​ലെ കാ​​ട്ടു​​തീ ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട് അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ചി​​കി​ത്സ​​യി​​ലി​​രു​​ന്ന ര​​ണ്ടു​​പേ​​ർ​ കൂ​​ടി ഇ​​ന്ന​​ലെ മ​​രി​​ച്ചു.

90 ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​​റ്റു മ​​ധു​​ര ഗ്രെ​​യ്സ് കെ​​ന​​റ്റ് ഫൗ​​ണ്ടേ​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ തീ​​വ്രപ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ശ​​ക്തി​​ക​​ല (40), മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന സേ​​ലം എ​​ട​​പ്പാ​​ടി മേ​​ട്ടു​​വ​​പ്പ​​ട്ടി ദേ​​വി (29) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

ഇ​​തോ​​ടെ ആ​​കെ മ​​ര​​ണം 16 ആ​​യി.

80 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പൊ​​ള്ള​​ലേ​​റ്റ മൂ​​ന്നു​​പേ​​ർ ഇ​​പ്പോ​​ഴും അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.