ബംഗളൂരുവിൽ ബൈ​ക്കപ​ക​ട​ത്തി​ൽ മലയാളി യു​വാ​വ് മ​രി​ച്ചു
ബംഗളൂരുവിൽ  ബൈ​ക്കപ​ക​ട​ത്തി​ൽ  മലയാളി യു​വാ​വ്  മ​രി​ച്ചു
Sunday, March 18, 2018 12:16 AM IST
തൊ​ടു​പു​ഴ: ബംഗളൂരുവി ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തൊ​ടു​പു​ഴ മ​ഠ​ത്തി​ക്ക​ണ്ടം നി​ര​പ്പേ​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷെ​ർ​ലി​ൻ എ​ൻ. ജോ​ർ​ജ് (അ​പ്പു - 27) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻജിനി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നു ബി​ടെ​ക് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബംഗളൂരു ടാ​റ്റാ എ​ൽ​ക്സി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി​യി​ലെ യു​വ​ദീ​പ്തി​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഷെ​ർ​ലി​ൻ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തെ​നം​കു​ന്ന് പ​ള്ളി​യി​ൽ. അമ്മ: മേ​ഴ്സി. സ​ഹോ​ദ​ര​ൻ : സാ​ജ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.