നിഷയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നു ഷോൺ
നിഷയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നു ഷോൺ
Sunday, March 18, 2018 12:23 AM IST
കോ​​ട്ട​​യം: കോ​​ഴി​​ക്കോ​​ടു​​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു നി​​ഷ സ​​ഞ്ച​​രി​​ച്ച കം​പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ട്രെ​​യി​​ൻ​​യാ​​ത്ര ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് സ​​മ്മ​​തി​​ച്ചു ഷോ​​ണ്‍ ജോ​​ർ​​ജ്. കോ​​ട്ട​​യ​​ത്തു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. താ​​നാ​​ണ് അ​​പ​​മാ​​നി​​ച്ച​​തെ​​ങ്കി​​ൽ അ​​തു തു​​റ​​ന്നു​​പ​​റ​​യ​​ണം. നി​​ഷ​​യു​​മൊ​​ന്നി​​ച്ചു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​ന്നു യാ​​ത്ര ചെ​​യ്തി​​ട്ടി​​ല്ല. ത​​ന്‍റെ ഭാ​​ര്യ​​പി​​താ​​വാ​​യ ജ​​ഗ​​തി ​ശ്രീ​​കു​​മാ​​ർ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

ഒ​​രി​​ക്ക​​ൽ കോ​​ഴി​​ക്കോ​​ട്ടു പോ​​യി മ​​ട​​ങ്ങു​​ന്പോ​​ൾ നി​​ഷ​​യെ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ​ കാ​​ണു​​ക​​യും സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ത​​നി​​ക്കൊ​​പ്പം സി​​പി​​എം ​നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. ട്രെ​​യി​​നി​ൽ ക​​യ​​റി​​യ ​ശേ​​ഷം താ​ൻ ത​​ന്‍റെ ബ​​ർ​​ത്തി​​ലും ആ ​​സ്ത്രീ അ​​വ​​രു​​ടെ ബ​​ർ​​ത്തി​​ലും കി​​ട​​ന്നു​​റ​​ങ്ങി. കോ​​ട്ട​​യ​​ത്ത് ട്രെ​​യി​​ൻ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ ത​​ന്നെ കൂ​​ട്ടാ​​ൻ വ​​ന്ന കെ​എ​സ്‌​സി പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ യു​​വാ​​വി​​നെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. വീ​​ട്ടി​​ൽ കൊ​​ണ്ടു​​വി​​ട​​ണ​​മോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​നു വേ​​ണ്ടെ​​ന്നു മ​​റു​​പ​​ടി ന​​ൽ​​കി. താ​​നും ആ ​​സ്ത്രീ​​യും ടി​​ടി​​ഇ​യും മാ​​ത്ര​​മാ​​യി​​രു​​ന്നോ ആ ​​ട്രെ​​യി​​നി​​ൽ സ​​ഞ്ച​​രി​​ച്ച​​തെ​​ന്നും ഷോ​​ണ്‍ ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.