തെ​ര​ഞ്ഞെ​ടു​പ്പി​നെ മ​ദ്യ​ന​യ​വു​മാ​യി ക​ല​ർ​ത്ത​രു​ത്: ജി. സു​ധാ​ക​ര​ൻ
തെ​ര​ഞ്ഞെ​ടു​പ്പി​നെ മ​ദ്യ​ന​യ​വു​മാ​യി ക​ല​ർ​ത്ത​രു​ത്: ജി. സു​ധാ​ക​ര​ൻ
Sunday, March 18, 2018 12:23 AM IST
ആ​​ല​​പ്പു​​ഴ: ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ മ​​ദ്യ​​ന​​യ​​വു​​മാ​​യി കൂ​​ട്ടി​​ക്ക​​ല​​ർ​​ത്ത​​രു​​തെ​​ന്നു പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ. സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രെ കെ​​സി​​ബി​​സി നി​​ല​​പാ​​ടെ​​ടു​​ക്കു​​ന്ന​​ത് അ​​തി​​ലെ ഭാ​​ര​​വാ​​ഹി​​ക​​ളി​​ൽ പ​​ല​​ർ​​ക്കും രാ​ഷ്‌​ട്രീ​​യ​​മു​​ള്ള​​തി​​നാ​​ലാ​​ണ്.


വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കെ​​സി​​ബി​​സി സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ടു​​ക​​ളെ എ​​തി​​ർ​​ക്കേ​​ണ്ട.
മ​​ദ്യം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ കേ​​ര​​ള​​ത്തി​​ലു​​ണ്ടെ​​ന്നു​​ള്ള​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. മ​​ദ്യ​​വ​​ർ​​ജ​​ന​​മാ​​ണ് സം​​സ്ഥാ​​ന​​ത്തു ന​​ട​​പ്പാ​​ക്കേ​​ണ്ട​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.