അ​നു​കൂ​ല വി​ധിയല്ലെ​ങ്കി​ൽ അപ്പീൽ നൽകുമെന്ന് ശുഹൈബിന്‍റെ പി​താ​വ്
അ​നു​കൂ​ല വി​ധിയല്ലെ​ങ്കി​ൽ  അപ്പീൽ  നൽകുമെന്ന് ശുഹൈബിന്‍റെ പി​താ​വ്
Sunday, March 18, 2018 12:23 AM IST
മ​​​ട്ട​​​ന്നൂ​​​ർ: മ​​​ക​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തു​​വ​​​രെ പോ​​​രാ​​​ടു​​​മെ​​​ന്ന് കൊ​​​ല്ല​​​പ്പെ​​​ട്ട യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ശു​​​ഹൈ​​​ബി​​​ന്‍റെ പി​​​താ​​​വ് പി.​​​പി. മു​​​ഹ​​​മ്മ​​​ദ്. കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു​​വി​​​ട്ട ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കേ​​​സി​​​ൽ 23ന് ​​വാ​​​ദം കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്. അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ സു​​​പ്രീം​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും മു​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു. ‌കോ​​​ട​​​തി​​​യെ വി​​​ശ്വാ​​​സ​​​മു​​​ണ്ട്. അ​​​നു​​​കൂ​​​ല വി​​​ധി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. ഇ​​​നി​​യെ​​ങ്കി​​ലും രാ​​ഷ്‌​​ട്രീ​​യ കൊ​​​ല​​​പാ​​​ത​​​കം അ​​​വ​​​സാ​​​നി​​​ക്ക​​​ണം. ഇ​​​നി​​​യാ​​​ർ​​​ക്കും മ​​​ക​​​നെ​​​യും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ഷ്ട​​​മാ​​​ക​​​രു​​​തെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.