യ​ന്ത്ര​ത്ത​ക​രാ​ർ: ഹെ​ലി​കോ​പ്റ്റ​ർ ആലപ്പുഴയിൽ പാ​ട​ത്ത് ഇറ​ക്കി
യ​ന്ത്ര​ത്ത​ക​രാ​ർ: ഹെ​ലി​കോ​പ്റ്റ​ർ  ആലപ്പുഴയിൽ പാ​ട​ത്ത് ഇറ​ക്കി
Sunday, March 18, 2018 1:25 AM IST
ആ​​​​ല​​​​പ്പു​​​​ഴ: യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​റി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ പെ​​​​ന്നാ​​​​ടി​​​​നു സ​​​​മീ​​​​പം ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പാ​​​​ട​​​​ത്ത് ഇറ​​​​ക്കി.

ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യു​​​​ടെ ഐ​​​​എ​​​​ൻ 413 ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റാ​​ണു ത​​​​ക​​​​രാ​​​​റാ​​​​യ​​​​തി​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​ടത്ത് അടിയന്തരമായി ഇറ​​​​ക്കി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കു പ​​​​ന്ത്ര​​​​ണ്ടോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.
കൊ​​​​ച്ചി​​​​യി​​​​ലെ ഐ​​​​എ​​​​ൻ​​​​എ​​​​സ് ഗ​​​​രു​​​​ഡ​​​​യി​​​​ൽ​​നി​​​​ന്നു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ മും​​​​ബൈ​​​​യി​​ലേ​​​​ക്കു കൊ​​​​ണ്ടു പോ​​​​കു​​​​ന്ന​​​​തി​​​​നു ​​മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ എ​​​​ൻ​​​​ജി​​​​നി​​​​ലു​​​​ണ്ടാ​​​​യ മ​​​​ർ​​​​ദ​​​​വ്യ​​​​തി​​​​യാ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലെ​​​​ഫ്റ്റ​​​​ന​​​​ന്‍റ് ബ​​​​ൽ​​​​വീ​​​​ന്ത​​​​ർ, കി​​​​ര​​​​ണ്‍ എ​​​​ന്നി​​​​വ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി കോ​​​​പ്റ്റ​​​​ർ പാ​​​​ട​​​​ത്തേ​​​​ക്കു ലാ​​​​ൻ​​​​ഡ് ചെ​​​​യ്യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഇ​​​​വ​​​​ർ ര​​​​ണ്ടു​​​​പേ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കൊ​​​​ച്ചി​​​​യി​​​​ൽ​​നി​​​​ന്നു ര​​​​ണ്ടു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ലെ​​​​ത്തി​​​​യ വി​​​​ദ​​​​ഗ്ധ സം​​​​ഘം ത​​​​ക​​​​രാ​​​​ർ പ​​​​രി​​​​ഹ​​​​രി​​​​ച്ച് കോ​​​​പ്റ്റ​​​​ർ തി​​​​രി​​​​ച്ചു കൊ​​​​ച്ചി​​​​യി​​ലേ​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി.

ഹെ​​ലി​​കോ​​പ്റ്റ​​ർ കാ​​ണാ​​ൻ കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം നൂ​​റു ക​​ണ​​ക്കി​​നു പേ​​ർ ത​​ടി​​ച്ചു​​കൂ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.