പാ​​​ഴൂ​​​ർ സ്വ​​​ദേ​​​ശി സൗ​​​ദി​​യി​​​ൽ മ​​​രി​​ച്ചു
പാ​​​ഴൂ​​​ർ സ്വ​​​ദേ​​​ശി സൗ​​​ദി​​യി​​​ൽ മ​​​രി​​ച്ചു
Monday, March 19, 2018 1:25 AM IST
മു​​​ക്കം: പാ​​​ഴൂ​​​ർ അ​​​ത്തി​​​ക്കോ​​​ട്ടു​​​മ്മ​​​ൽ അ​​​ബൂ​​​ബ​​​ക്ക​​​റി​​​ന്‍റെ മ​​​ക​​​ൻ നാ​​​ഷി​​​ദ് (28) സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ത്വാ​​​ഇ​​​ഫി​​​ൽ നി​​​ര്യാ​​​ത​​​നാ​​​യി. ത​​​ല​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ഴ​​​ഞ്ഞു​​​വീ​​​ണ് ത്വാ​​​ഇ​​​ഫി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹം പി​​​ന്നീ​​​ട് സൗ​​​ദി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും. ഉ​​​മ്മ: ന​​​ബീ​​​സ. ഭാ​​​ര്യ: മു​​​ഹ്സി​​​ന ( ചെ​​​റൂ​​​പ്പ). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഫ​​​ർ​​​സാ​​​ദ്, ഫ​​​സീം, സ​​​ൽ​​​മാ​​​ൻ ഫാ​​​രി​​​സ്, ന​​​സീ​​​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.