ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
ബൈ​ക്കും കാ​റും  കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
Monday, March 19, 2018 1:25 AM IST
നെ​​ടു​​ങ്ക​​ണ്ടം: ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. കൂ​​ട്ടാ​​ർ അ​​ന്പാ​​ട്ടു​​കു​​ന്നേ​​ൽ ച​​ന്ദ്ര​​ബാ​​ബു​​വി​​ന്‍റെ മ​​ക​​ൻ ശ്യാം (​​ഉ​​ണ്ണി-24) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടോ​​ടെ ബാ​​ല​​ഗ്രാം ലി​​റ്റി​​ൽ സ്റ്റോ​​ർ ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം. ത​​മി​​ഴ്നാ​​ട് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ്പ​​റേ​​ഷ​​ൻ ബ​​സി​​നെ ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നി​​ടെ എ​​തി​​രെ വ​​ന്ന കാ​​റു​​മാ​​യി ശ്യാം ​​സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബാ​​ല​​ഗ്രാ​​മി​​ൽനി​​ന്നു കൂ​​ട്ടാ​​റി​​ന് പോ​​കു​​ക​​യാ​​യി​​രു​​ന്നു ശ്യാം. ​​ക​​യ​​റ്റം ക​​യ​​റി​​വ​​ന്ന ബൈ​​ക്ക് കാ​​റു​​മാ​​യും തു​​ട​​ർ​​ന്ന് ബ​​സു​​മാ​​യും ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ കാ​​റി​​ന്‍റെ​​യും ബ​​സി​​ന്‍റെ​​യും ട​​യ​​റു​​ക​​ൾ പൊ​​ട്ടു​​ക​​യും ചെ​​യ്തു.


തെ​​റി​​ച്ചു​​വീ​​ണ ശ്യാ​​മി​​നെ ഉ​​ട​​ൻ​​ത​​ന്നെ തൂ​​ക്കു​​പാ​​ല​​ത്തെ​​യും ക​​ട്ട​​പ്പ​​ന​​യി​​ലെ​​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല . മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ഇ​​ന്ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കും. ശ്യാ​​മ​​ള​​യാ​​ണ് മാ​​താ​​വ്. സ​​ഹോ​​ദ​​ര​​ൻ: രാ​​ഹു​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.