മൊ​ബൈ​ൽ കമ്പനി ജീവനക്കാരുടെ ഫോ​ണു​ക​ൾ മോഷ്ടിച്ചയാൾ പി​ടി​യി​ൽ
Monday, March 19, 2018 1:25 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ഐ​​​ഡി​​​യ സെ​​​ല്ലു​​​ലാ​​​റി​​​ന്‍റെ സ്പോ​​​ർ​​​ട്സ് മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ഐ​​​ഡി​​​യ ക​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും വാ​​​ച്ചും മോ​​​ഷ്ടി​​ച്ച പ്ര​​​തി പി​​​ടി​​​യി​​​ൽ. ആ​​​ല​​​പ്പു​​​ഴ ച​​​മ്പ​​​ക്കു​​​ളം സ്വ​​​ദേ​​​ശി വി​​​ഷ്ണു​​​വി​​​നെ​​​യാ​​​ണ് സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മോ​​​ഷ​​​ണം ന​​​ട​​​ന്ന ദി​​​വ​​​സം മു​​​ത​​​ൽ മോ​​​ഷ​​​ണം പോ​​​യ ഫോ​​​ണു​​​ക​​​ളെ​​​ല്ലാം സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഓ​​ഫ് ചെ​​യ്തി​​രു​​ന്ന ഫോ​​​ണു​​​ക​​​ളി​​ൽ ഒ​​രെ​​ണ്ണം ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം വീ​​​ണ്ടും ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ വ​​​ന്നെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മോ​​​ഷ്ടി​​​ച്ച അ​​​ഞ്ച് ഫോ​​​ണു​​​ക​​​ളി​​​ൽ ഒ​​രെ​​ണ്ണം പ്ര​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ബാ​​​ക്കി നാ​​​ല് ഫോ​​​ണു​​​ക​​​ൾ മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ലു​​​ള്ള ജി​​​സി​​​ഡി​​​എ ഷോ​​​പ്പിം​​​ഗ് കോം​​പ്ലം​​ക്സി​​​ൽ വി​​​റ്റു.


എ​​​റ​​​ണാ​​​കു​​​ളം എ​​​സി​​​പി ലാ​​​ൽ​​​ജി​​​യു​​​ടെ നി​​​ർ​​​ദേ​​ശ​​പ്ര​​​കാ​​​രം എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ സി​​​ഐ അ​​​ന​​​ന്ത​​​ലാ​​​ലി​​​ന്‍റെ മേ​​​ൽ​​നോ​​​ട്ട​​​ത്തി​​​ൽ എ​​​സ്ഐ ജോ​​​സ​​​ഫ് സാ​​​ജ​​​ൻ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി​​​പി​​​ഒ അ​​​നീ​​​ഷ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.