ശ്രീ​ക​ണ്ഠ​ൻ​നാ​യ​രു​ടെ ടോ​ക് ഷോ ​ഗി​ന്ന​സ് ബു​ക്കിൽ
ശ്രീ​ക​ണ്ഠ​ൻ​നാ​യ​രു​ടെ ടോ​ക് ഷോ ​ഗി​ന്ന​സ് ബു​ക്കിൽ
Monday, March 19, 2018 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റു​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 675 ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​യി ശ്രീ​​​ക​​​ണ്ഠ​​​ൻ​​​നാ​​​യ​​​രു​​​ടെ ടോ​​​ക് ഷോ ​​​ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡി​​​ൽ. ഇ​​​ന്ന​​​ലെ കൊ​​​ട്ട​​​രാ​​​ക്ക​​​ര എം​​​ജി​​​എം സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ടോ​​​ക് ഷോ​​​യാ​​​ണ് ഗി​​​ന്ന​​​സി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.

ടെ​​​ലി​​​വി​​​ഷ​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ൽ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത നേ​​​ട്ട​​​മാ​​​ണ് ആ​​​ർ. ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​രും ഫ്ള​​​വേ​​​ഴ്സ് ടി ​​​വി​​​യും ഇ​​​തോ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ആ​​​റു മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​ത്തി​​​ൽ 675 ചോ​​​ദ്യ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​സ​​​ക്ത​​​മാ​​​യ ആ​​​റ് വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡിൽ ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​ർ എ​​​ത്തി​​​യ​​​ത്. ആ​​​യി​​​രം എ​​​പ്പി​​​സോ​​​ഡു​​​ക​​​ൾ തി​​​ക​​​യ്ക്കു​​​ന്ന ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​രു​​​ടെ ച​​​ർ​​​ച്ചാ വേ​​​ദി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡി​​​ന് ഇ​​​ട​​​മാ​​​യ​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. ഗി​​​ന്ന​​​സ് ബു​​​ക്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന​​​ലെത്ത​​​ന്നെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.