യ​ന്ത്ര​ത്ത​ക​രാ​ർ: വി​മാ​നം റ​ദ്ദാ​ക്കി
യ​ന്ത്ര​ത്ത​ക​രാ​ർ: വി​മാ​നം റ​ദ്ദാ​ക്കി
Monday, March 19, 2018 1:58 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് മും​​​ബൈ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടാ​​​ൻ ഒ​​​രു​​​ങ്ങി​​​യ ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റു​​​മൂ​​​ലം റ​​​ദ്ദ് ചെ​​​യ്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​മും​​​ബൈ​​​യി​​​ലേ​​​ക്ക് യാ​​​ത്ര​​​തി​​​രി​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി റ​​​ൺ​​​വേ​​​യി​​​ലൂ​​​ടെ നീ​​​ങ്ങ​​​വേ പ​​​റ​​​ന്നു​​​യ​​​രാ​​​ൻ നി​​​മി​​​ഷ​​​ങ്ങ​​​ൾ ബാ​​​ക്കി​​​യു​​​ള്ള​​​പ്പോ​​​ഴാ​​​ണു യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. 144 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ക്കിം​​​ഗ് ബേ​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യ വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​രെ തി​​​രി​​​ച്ചി​​​റ​​​ക്കി.


മും​​​ബൈ​​​യി​​​ലേ​​​ക്കു​​​ള്ള മ​​​റ്റു വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റി​​​വി​​​ടാ​​​മെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും സീ​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ സാ​​​ധി​​​ച്ചി​​​ല്ല. പി​​​ന്നീ​​​ട് രാ​​​ത്രി 8.30 ഓ​​​ടെ പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​ന​​​ത്തി​​​ലാ​​​ണു യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റി​ അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.