കേരള കോൺഗ്രസ്-എം കർഷകസംഗമം നടത്തും
Monday, March 19, 2018 1:58 AM IST
കോ​ട്ട​യം: കാ​​ർ​​ഷി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​ൻ ഏ​​പ്രി​​ൽ 27നു ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ക​​ർ​​ഷ​​കസം​​ഗ​​മം ന​​ട​​ത്തും. പാ​​ർ​​ട്ടി സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഏ​​പ്രിൽ 20ന് ​​ന​​ട​​ത്താ​​നും യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

കാ​​ർ​​ഷി​​ക വി​​ഷ​​യ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​ല​​പാ​ട് പ​​രാ​​ജ​​യ​​മാ​​ണ്. പു​​തി​​യ മ​​ദ്യ​ന​​യം തെ​റ്റാ​ണ്. മ​​ദ്യ​​ല​​ഭ്യ​​ത കു​​റ​​യ്ക്കു​​മെ​​ന്നു പ​​റ​​ഞ്ഞി​​ട്ടും വി​രു​ദ്ധ​മാ​യ നി​ല​പാ​ട് ന​ട​പ്പാ​ക്കു​ന്ന​ത്. റ​​ബ​​ർ ച​​ണ്ടി (ക്രം​​പ്) ഇ​​റ​​ക്കു​​മ​​തി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഒ​​ഴി​​വാ​​ക്ക​​ണം. കാ​​ർ​​ഷി​​ക പ്ര​​ശ്ന​​ങ്ങ​​ളി​​ൽ സ​​മ​​രപ​​രി​​പാ​​ടി​​ക​​ൾ​​ക്കു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​തു​​ട​​ക്കം​ കു​​റി​​ക്കും. നാ​​ളി​​കേ​​ര വി​​ല ഇ​​ടി​​വു തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സം​​ഭ​​ര​​ണം ഉൗ​​ർ​​ജി​​ത​​മാ​​ക്ക​​ണം.


നെ​​ല്ലു സം​​ഭ​​ര​​ണം പ​​രാ​​ജ​​യ​​മാ​​ണെ​​ന്നും നേ​​തൃ​​യോ​​ഗം വി​​ല​​യി​​രു​​ത്തി. പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി, വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ്, ജോ​​യി ഏ​​ബ്ര​​ഹാം എം​​പി, ജോ​​സ് കെ. ​​മാ​​ണി എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ തു​​ട​​ങ്ങി​​യ​​വ​​ർ യോ​​ഗ​തീ​​രു​​മാ​​ന​​ങ്ങ​​ൾ വി​​ശ​​ദീക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.