രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല​യാ​യി കൊ​ല്ലം; പ്രഖ്യാപനം ഇന്ന്
രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല​യാ​യി കൊ​ല്ലം; പ്രഖ്യാപനം ഇന്ന്
Monday, March 19, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ലൈ​​​സ​​​ന്‍​സ് എ​​​ല്ലാ ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​ക വി​​​ത​​​ര​​​ണ സം​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ജി​​​ല്ല​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് കൊ​​​ല്ലം സോ​​​പാ​​​നം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ക്കും എം. ​​​നൗ​​​ഷാ​​​ദ് എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.

രാ​​​ജ്യ​​​ത്തി​​​നുത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​യി ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ലൈ​​​സ​​​ന്‍​സ്/​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച ആ​​​ദ്യ ജി​​​ല്ല​​​യാ​​​ണു കൊ​​​ല്ലം. വ​​​ള​​​രെ​​ക്കു​​​റ​​​ച്ചു ജീ​​​വ​​​ന​​​ക്കാ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലു​​​ള്ള​​​തെ​​​ങ്കി​​​ലും അ​​​വ​​​ര്‍ മു​​​ഴു​​​വ​​​നും വി​​​വ​​​ര ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യാ​​​ണ് ഈ ​​​സം​​​രം​​​ഭം വി​​​ജ​​​യി​​​പ്പി​​​ച്ച​​​ത്. ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​ക വി​​​ത​​​ര​​​ണ- വി​​​ല്‍​പ്പ​​​ന മേ​​​ഖ​​​ല​​​യി​​​ലെ മു​​​ഴു​​​വ​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും ഇ​​​വ​​​ര്‍​ക്കെ​​​ല്ലാംത​​​ന്നെ ലൈ​​​സ​​​ന്‍​സ്/​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു.

2006ലെ ​​​ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഗു​​​ണ​​​നി​​​ല​​​വാ​​​ര നി​​​യ​​​മത്തിന്‍റെ പ്രാ​​​ധാ​​​ന്യം ഉ​​​ള്‍​ക്കൊ​​​ണ്ട് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ച്ച ആ​​​ദ്യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​ണു കേ​​​ര​​​ളം. ഈ ​​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തോ​​​ടെ ഭ​​​ക്ഷ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ത്പാ​​​ദ​​​ക, വി​​​ത​​​ര​​​ണ, വി​​​ല്്പ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ ആ​​​ളു​​​ക​​​ളും സം​​​രം​​​ഭ​​​ക​​​രും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ലൈ​​​സ​​​ന്‍​സ്/​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കേ​​​ണ്ട​​​ത് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​യാ​​​യി മാ​​​റി. എ​​​ന്നാ​​​ല്‍, ഇ​​​തു നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ഫു​​​ഡ് സേ​​​ഫ്റ്റി സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ പ​​​ല​​​ത​​​വ​​​ണ നീ​​​ട്ടി ന​​​ല്‍​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ലൈ​​​സ​​​ന്‍​സ്/​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഇ​​​ല്ലാ​​​തെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേത്തു ട​​​ര്‍​ന്നാ​​​ണ് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ഇ​​​വ​​​യു​​​ടെ ലൈ​​​സ​​​ന്‍​സ് പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഫു​​​ഡ് സേ​​​ഫ്റ്റി സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​തി​​​ന്‍റെ​​​ അടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ര്‍​ത്താ​​​ണ് ലൈ​​​സ​​​ന്‍​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ചെ​​​യ്ത​​​ത്. ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെയും ജി​​​ല്ലാ വി​​​ക​​​സ​​​ന സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോടെയാണ് കൊ​​​ല്ലം ജി​​​ല്ല ആ​​​ദ്യ​​​മാ​​​യി ഇ​​​തു പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. ജൂ​​​ണ്‍ മാ​​​സ​​​ത്തോ​​​ടെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഈ ​​​ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്. അ​​​തോ​​​ടു​​​കൂ​​​ടി സ​​​മ്പൂ​​​ര്‍​ണ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ലൈ​​​സ​​​ന്‍​സ്/​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഉ​​​ള്ള ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.