കാ​സ​ർ​ഗോ​ട്ട് സൂ​ര്യാ​ഘാത​മേ​റ്റ് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു
കാ​സ​ർ​ഗോ​ട്ട് സൂ​ര്യാ​ഘാത​മേ​റ്റ്   ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു
Monday, March 19, 2018 2:20 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റു മ​​​രി​​​ച്ചു. മ​​​ടി​​​ക്കൈ ഏ​​​ച്ചി​​​ക്കാ​​​നം ചു​​​ള്ളി​​​മൂ​​​ല​​​യി​​​ലെ എം.​ ​​പ​​​ത്മ​​​നാ​​​ഭ​​​നാ‌(60)​​ണു ​മ​​​രി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ സ​​​മീ​​​പ​​​ത്തെ എ​​​ക്കാ​​​ൽ കു​​​ന്നി​​​ന്‍റെ മു​​​ക​​​ളി​​​ൽ ജോ​​ലി​​ക്കു പോ​​​യ​​​താ​​​യി​​​രു​​​ന്നു. രാ​​​ത്രി​​​യാ​​​യി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​തി​​രു​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട​​​ത്. ദേ​​​ഹ​​​മാ​​​സ​​​ക​​​ലം പൊ​​​ള്ള​​​ലേ​​​റ്റ പാ​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തി​​​യ പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ട​​​ത്തി​​​ലാ​​​ണു മ​​ര​​ണ​​കാ​​ര​​ണം സൂ​​​ര്യാ​​​ഘാ​​​ത​​​മാ​​​ണെ​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഭാ​​​ര്യ: മാ​​​ധ​​​വി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ശാ​​​ര​​​ദ (ക​​​ള്ളാ​​​ർ), ദാ​​​മോ​​​ദ​​​ര​​​ൻ (​ഉ​​​ദു​​​മ), ശൈ​​​ല​​​ജ (പ​​​ര​​​പ്പ), ലീ​​​ല, കു​​​മാ​​​ര​​​ൻ, കു​​​ഞ്ഞ​​​മ്പു, ബാ​​​ബു (വ​​​ട്ട​​​ക്ക​​​ല്ലു​​​ത​​​ട്ട്), പ​​​രേ​​​ത​​​രാ​​​യ കൃ​​​ഷ്ണ​​​ൻ, നാ​​​രാ​​​യ​​​ണ​​​ൻ, ശ്രീ​​​ധ​​​ര​​​ൻ.


കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ് ഈ ​​​വ​​​ർ​​​ഷം ര​​​ണ്ടാ​​​മ​​​ത്തെ മ​​​ര​​​ണ​​​മാ​​​ണി​​​ത്. പ​​​ത്തി​​​നു കു​​​മ്പ​​​ള നാ​​​യ്ക്കാ​​​പ്പ് സ്വ​​​ദേ​​​ശി​​​യാ​​​യ മെ​​​ഡി​​​ക്ക​​​ൽ റ​​​പ്ര​​​സ​​​ന്‍റേ​​​റ്റീ​​​വ് കെ.​​​വി.​ പ്ര​​​വീ​​​ൺ (32) ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​രി​​​ച്ചി​​​രു​​​ന്നു. ബൈ​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യ​​​വേ ബാ​​​യാ​​​ർ​​​പ​​​ദ​​​വി​​​ൽ വ​​​ച്ചാ​​​ണു പ്ര​​​വീ​​​ണി​​​നു സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ​​​ത്. ദേ​​​ഹ​​​മാ​​​സ​​​ക​​​ലം പൊ​​​ള്ള​​​ലേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.