ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെമേൽ ബ​സ് ക​യ​റി രണ്ടു മരണം
ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെമേൽ ബ​സ് ക​യ​റി രണ്ടു മരണം
Monday, March 19, 2018 2:20 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന അ​​​ന്യ​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ദേ​​​ഹ​​​ത്തു ബ​​​സ് ക​​​യ​​​റി ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് കു​​​ന്തി​​​പ്പു​​​ഴ​​​യി​​​ൽ ന​​​മ്പി​​​യം​​​കു​​​ന്ന് റോ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​ന്ന​​​ലെ​​​പു​​​ല​​​ർ​​​ച്ചെ 5.20നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പ​​​ഴേ​​​രി പ​​​മ്പി​​​നു പി​​ന്നി​​ലു​​ള്ള ഗ്രൗ​​​ണ്ടി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ. ഗ്രൗ​​ണ്ടി​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന സ്വ​​കാ​​ര്യ ബ​​​സ്, സ്റ്റാ​​​ർ​​​ട്ട് ചെ​​​യ്തു പു​​​റ​​​കോ​​​ട്ടെ​​​ടു​​​ത്ത​​​പ്പോ​​ൾ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന​​​വ​​​ർ പി​​​ൻ ച​​​ക്ര​​​ത്തി​​​ന​​​ടി​​​യി​​​ൽ​​​പ്പെടു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത് ശ്ര​​​ദ്ധി​​​ക്കാ​​​തെ ബ​​​സ് ക​​​ട​​​ന്നുപോ​​​യി. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ത​​​ല​​​യിലൂ​​​ടെ​​​യാ​​​ണു ച​​​ക്രം ക​​​യ​​​റി യി​​​റ​​​ങ്ങി​​​യ​​​ത്. ദാ​​​രു​​​ണ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​മ്പി​​ന്‍റെ സി​​​സി​​​ടി​​​വി​​​യി​​​ൽ​​​നി​​​ന്നു ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. ച​​​ത്തീ​​​സ്ഗ​​​ഢ് മാ​​​ങ്കൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ബ​​​ല്ലി ഷോ​​റി (18), സു​​​രേ​​​ഷ് ഗൗ​​​ഡ (15) എ​​​ന്നി​​​വ​​​രാ​​​ണു ത​​​ൽ​​​ക്ഷ​​​ണം മ​​​രി​​​ച്ച​​​ത്. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ രാ​​​ജേ​​​ഷി​​​നെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ വ​​​ട്ട​​​മ്പ​​​ലം മ​​​ദ​​​ർ കെ​​​യ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എ​​​സ്ഐ വി​​​പി​​​ൻ കെ. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, ട്രാ​​​ഫി​​​ക് എ​​​സ്ഐ​ ഹം​​​സ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.