ജനവിരുദ്ധ മദ്യനയം ഉപേക്ഷിക്കണം: ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ
Monday, March 19, 2018 11:49 PM IST
കോ​​​​ട്ട​​​​യം: ദൂ​​​​ര​​​​പ​​​​രി​​​​ധി പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ മു​​​​ഴു​​​​വ​​​​ൻ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും മ​​​​ദ്യ​​​​ശാ​​​ല തു​​​​റ​​​​ക്കു​​​​വാ​​​​നു​​​​ള്ള ​ന​​​​യം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ നാ​​​​ടി​​​​നാ​​​​പ​​​​ത്താ​​​​ണെ​​​​ന്ന് സി​​​​എ​​​​സ്ഐ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് കെ. ​​​​ഉ​​​​മ്മ​​​​ൻ. സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​മീ​​​​പ​​​​ത്തെ മ​​​​ദ്യ​​​ശാ​​​ല​​​ക​​​ളി​​​ലൂ​​​ടെ ഭാ​​​​വി​​​​ത​​​​ല​​​​മു​​​​റ​​​​യെ​​​​ക്കൂ​​​​ടി ല​​​​ഹ​​​​രി​​​​ക്ക് അ​​​​ടി​​​​മ​​​​ക​​​​ളാ​​​​ക്കു​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രു​​​​ടെ ക്ഷേ​​​​മ​​​​മാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രെ ജ​​​​ന​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന് സി​​​​എ​​​​സ്ഐ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ​​​​സ​​​​മി​​​​തി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​മെ​​​​ന്നും 26നു ​​​​കോ​​​​ട്ട​​​​യ​​​​ത്ത് ചേ​​​​രു​​​​ന്ന സ​​​​മി​​​​തി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് തു​​​​ട​​​​ർ​​​​സ​​​മ​​​ര​​​ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കു​​​​മെ​​​​ന്നും ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.