യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​നു സ്പീ​ക്ക​ർ ക​ത്തു ന​ൽകി
യു​എ​ഇ  കോ​ണ്‍​സു​ലേ​റ്റി​നു സ്പീ​ക്ക​ർ ക​ത്തു ന​ൽകി
Monday, March 19, 2018 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നൊ​​​പ്പം റീ​​​ജ​​​ണ​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​സി​​​ൽ നി​​​ന്നു സ്പ​​​ഷ​​​ൽ ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കൂ​​​ടി ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ​​​ക്കു ക​​​ത്തു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.