തൃ​ശൂ​ർ അ​തി​രൂ​പതയ്ക്കും താ​മ​ര​ശേ​രി, കൊ​ല്ലം രൂ​പ​ത​ക​ൾ​ക്കും പ്രോ ​ലൈ​ഫ് അ​വാ​ർ​ഡു​ക​ൾ
Tuesday, March 20, 2018 12:08 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കും താ​​​മ​​​ര​​​ശേ​​​രി, കൊ​​​ല്ലം രൂ​​​പ​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​ണു പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്.

25നു ​​​തൃ​​​ശൂ​​​ർ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് സ്നേ​​​ഹാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല പ്രോ ​​​ലൈ​​​ഫ് ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, യു​​​ഗേ​​​ഷ് തോ​​​മ​​​സ്, ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, സെ​​​ല​​​സ്റ്റി​​​ൻ ജോ​​​ണ്‍, ജോ​​​സി സേ​​​വ്യ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, മേ​​​രി ഫ്രാ​​​ൻ​​​സി​​​സ്ക, ഷൈ​​​നി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.