മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നാൽ തി​രി​ച്ച​ടി​ ഉ​ണ്ടാ​കു​മെ​ന്നു കെ​ആ​ർ​എ​ൽ​സി​സി
മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നാൽ തി​രി​ച്ച​ടി​ ഉ​ണ്ടാ​കു​മെ​ന്നു കെ​ആ​ർ​എ​ൽ​സി​സി
Tuesday, March 20, 2018 12:08 AM IST
കൊ​​​ച്ചി: മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ന​​​യ​​​ങ്ങ​​​ൾ​​​ക്കു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കു​​​മെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. റ​​​വ.​ ഡോ. ​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​ർ, ഷാ​​​ജി ജോ​​​ർ​​​ജ്, ഫാ.​ ​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ, ഫാ.​ ​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സ്മി​​​ത ബി​​​ജോ​​​യ്, ആ​​​ന്‍റ​​​ണി നെ​​​റോ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.