സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് കാ​യി​ക മേ​ള ഇ​ന്നു മൂ​ല​മ​റ്റത്ത്
Tuesday, March 20, 2018 12:08 AM IST
തൊ​​​​ടു​​​​പു​​​​ഴ: മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ന്ദ്ര യു​​​​വ​​​​ജ​​​​ന​​​ക്ഷേ​​​​മ, കാ​​​​യി​​​​ക വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ൽ സ്പെ​​​​ഷ​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക്സ് ഭാ​​​​ര​​​​ത് കേ​​​​ര​​​​ള ന​​​​ട​​​​ത്തു​​​​ന്ന കാ​​​​യി​​​​ക മേ​​​​ള ഇ​​​​ന്നു മൂ​​​​ല​​​​മ​​​​റ്റം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ 9.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം സി.​​​​വി. സു​​​​നി​​​​ത അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എ​​​​ൽ. ജോ​​​​സ​​​​ഫ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. അ​​​​റ​​​​ക്കു​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടോ​​​​മി, സ്പെ​​​​ഷ​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക്സ് കേ​​​​ര​​​​ള ഏ​​​​രി​​​​യ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ഫാ. ​​​​റോ​​​​യി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ, അ​​​​ക്കാ​​​​ദ​​​​മി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​മൈ​​​​ക്കി​​​​ൾ ആ​​​​ന​​​​ക്ക​​​​ല്ലു​​​​ങ്ക​​​​ൽ, സ്പെ​​​​ഷ​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക്സ് പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​ർ സി​​​​സ്റ്റ​​​​ർ റാ​​​​ണി ജോ​​​​സ്, ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ എം. ​​​​മ​​​​ണ്‍​സൂ​​​​ർ, പ്രോ​​​​ഗ്രാം കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് ടോം ​​​​ഇ​​​​ട​​​​ശേ​​​​രി​​​​ൽ സി​​​​എം​​​​ഐ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.


സ്പോ​​​​ർ​​​​ട്സ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഒ​​​ന്നി​​​ച്ച് യൂ​​​​ണി​​​​ഫൈ​​​​ഡ് പ്ര​​​​തി​​​​ജ്ഞ എ​​​​ടു​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ സ്പോ​​​​ർ​​​ട്സ് കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​യ മു​​​​ഖ്യാ​​​​തിഥിയാ​​​​യി​​​​രി​​​​ക്കും. കോ​​​​ഴി​​​​ക്കോ​​​​ട്, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം, തൃ​​​​ശൂ​​​​ർ എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള 500 താ​​​​ര​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.