ചെ​ങ്ങ​ന്നൂ​ർ: ബ്രാ​ഹ്മി​ണ്‍ ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നം നാ​ളെ
Tuesday, March 20, 2018 12:26 AM IST
കൊ​​​ച്ചി: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഓ​​​ൾ കേ​​​ര​​​ള ബ്രാ​​​ഹ്മി​​​ണ്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം നാ​​​ളെ​​യു​​ണ്ടാ​​കും.

യോ​​​ഗ​​​ക്ഷേ​​​മ സ​​​ഭ, ശ്രീ ​​​പു​​​ഷ്പ​​​ക ബ്രാ​​​ഹ്മ​​​ണ സേ​​​വാ സം​​​ഘം, ഗൗ​​​ഡ സ​​​ര​​​സ്വ​​​ത ക്ഷേ​​​മ​​​സ​​​ഭ, ശി​​​വ​​​ദ്വി​​​ജ സേ​​​വാ​​​സ​​​മി​​​തി, മ​​​ല​​​യാ​​​ള ബ്രാ​​​ഹ്മ​​​ണ സ​​​മാ​​​ജം, ഉ​​​ഡു​​​പ്പി മാ​​​ധ്വ​​​സ​​​ഭ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഓ​​​ൾ കേ​​​ര​​​ള ബ്രാ​​​ഹ്മി​​​ണ്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ പ്ര​​​ത്യേ​​​ക കൗ​​​ണ്‍​സി​​​ൽ നാ​​​ളെ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ചേ​​​രും. ചെ​​​ങ്ങ​​​ന്നൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ആ​​​രെ പി​​​ന്തു​​​ണ​​​യ്ക്ക​​​ണം എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കൗ​​​ണ്‍​സി​​​ൽ യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘ​​​ട​​​നാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ മൂ​​​സ​​​ത് പ​​​ത്ര​​​ക്കു​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.