മദ്യനയം : ചർച്ചയ്ക്കു തയാറെന്നു കെസിബിസി മദ്യവിരുദ്ധ സമിതി
Tuesday, March 20, 2018 12:32 AM IST
പാ​​​ല:​​​വി​​​വാ​​​ദ​​​മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഏ​​​തു​​​നി​​​മി​​​ഷ​​​വും ച​​​ർ​​​ച്ച​​​യ്ക്ക് ത​​​യാറെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും​​​മു​​​ന്പ് മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന മു​​​ൻ​​​വാ​​​ഗ്ദാ​​​നം പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ പ്ര​​​ശ്നം ഇ​​​ത്ര​​​യും വ​​​ഷ​​​ളാ​​​കി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ലും പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള​​​യും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി​​​യാ​​​ൽ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ​​​തു​​​റ​​​യി​​​ലു​​​ള്ള ആ​​​ളു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ബ​​​ഹു​​​ജ​​​ന കൺവൻഷൻ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കും. ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ ഏ​​​ക​​​ദി​​​ന​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തും. രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ ബി​​​ഷ​​​പ്പു​​​മാ​​​രും വി.​​​എം. സു​​​ധീ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.