കാ​ട്ടു​തീ പ്ര​തി​രോ​ധം: മേയ് 31 വരെ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
Wednesday, March 21, 2018 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടു​​​തീ പ​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടേ​​​യും സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടേ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ, ചി​​​മ്മി​​​ണി എ​​​ന്നീ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലും ചൂ​​​ല​​​ന്നൂ​​​ർ മ​​​യി​​​ൽ സ​​​ങ്കേ​​​ത​​​ത്തി​​​ലും മേ​​​യ് 31 വ​​​രെ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം നി​​​രോ​​​ധി​​​ച്ച​​​താ​​​യി ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.