ബിഡിജെഎസ്-എസ്എൻഡിപി നേതൃത്വവുമായി സജി ചെറിയാൻ ചർച്ച നടത്തി
Wednesday, March 21, 2018 1:37 AM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ ബി​ഡി​ജെ​എസ്-​എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​വു​മാ​യി ര​ഹ​സ്യച​ർ​ച്ച ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഗ​വ. ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബി​ജെ​പി​യോ​ട് സ​ഹ​ക​രി​ക്കാ​തെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കാ​മെ​ന്ന ബി​ഡി​ജെ​എ​സി​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗതീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന ച​ർ​ച്ച​യ്ക്കു രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യം ഏ​റെ​യാ​ണ്.


ബി​ഡി​ജെഎസ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​ഗോ​പ​കു​മാ​ർ, സു​ഭാ​ഷ് വാ​സു, സം​സ്ഥാ​ന കൗ​ണ്‍സി​ൽ അം​ഗം സി​നി​ൽ മു​ണ്ട​പ്പ​ള്ളി, എ​സ്എ​ൻ​ഡി​പി ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​നി​ൽ പി. ​ശ്രീ​രം​ഗം, ക​ണ്‍വീ​ന​ർ സു​നി​ൽ വ​ള്ളി​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ജീ​ഷ് മേ​ട​യി​ൽ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.