തമ്മിലടിയിൽ കേരള കോൺഗ്രസിനെ കരുവാക്കേണ്ട: റോഷി അഗസ്റ്റിൻ
തമ്മിലടിയിൽ കേരള കോൺഗ്രസിനെ കരുവാക്കേണ്ട: റോഷി അഗസ്റ്റിൻ
Wednesday, March 21, 2018 1:37 AM IST
കോ​​​​ട്ട​​​​യം: ബി​​​​ജെ​​​​പി​ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ളി​​​ലെ ത​​​​മ്മി​​​​ല​​​​ടി​​​​ക്കു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ ക​​​​രു​​​​വാ​​​​ക്കേ​​​​ണ്ടെ​​​ന്നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ എം​​​​എ​​​​ൽ​​​​എ. ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ പ​​​​രാ​​​​ജ​​​​യം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണു വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ക​​​​ളെ വെ​​​​ളി​​​​ച്ച​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നോ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ​​​​തീ​​​​ഷ് നാ​​​​യ​​​​രു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നോ വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ഇ​​​​നി​​​​യും ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള ക​​​​ടു​​​​ത്ത വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളാ​​​​ണ് ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ക​​​​റ്റു​​​​ന്ന​​​​തെ​​​​ന്നും റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.