കേരള കോൺഗ്രസ്-എം നിലപാട് ജനാധിപത്യവിരുദ്ധം: ജനാധിപത്യ കേരള കോൺഗ്രസ്
കേരള കോൺഗ്രസ്-എം നിലപാട് ജനാധിപത്യവിരുദ്ധം: ജനാധിപത്യ കേരള കോൺഗ്രസ്
Wednesday, March 21, 2018 1:47 AM IST
കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു നി​ൽക്കു​വാ​നു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സ് -എ​മ്മി​ന്‍റെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം. മാ​റി നി​ൽ​ക്കു​വാ​നു​ള്ള കാ​ര​ണം ജ​ന​ങ്ങ​ളോ​ടു ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ധാ​ർ​മി​ക​ത ഇ​ല്ലാ​ത്ത തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചു കെ.​എം. മാ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ. ​കെ.​സി. ജോ​സ​ഫ്, പി.​സി. ജോ​സ​ഫ്, എം.​പി. പോ​ളി, മാ​ത്യു സ്റ്റീ​ഫ​ൻ, എ.​ജെ. ജോ​സ​ഫ്, ജോ​സ് വ​ള്ള​മ​റ്റം, ഏ​ലി​യാ​സ് സ​ഖ​റി​യ, മാ​ത്യു കു​ന്ന​പ്പ​ള്ളി, അ​ജി​താ സാ​ബു, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ജോ​സ് പാ​റേ​ക്കാ​ട്ട്, ഫ്രാ​ൻ​സീ​സ് തോ​മ​സ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ബേ​ബി പ​തി​പ്പ​ള്ളി, ജോ​സ് പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ, പ്ര​ഫ. ജേ​ക്ക​ബ് ഏ​ബ്രാ​ഹം, മാ​ത്യൂ​സ് ജോ​ർ​ജ്, നോ​ബി​ൾ ജോ​സ​ഫ്, ജോ​സ​ഫ് കെ. ​നെ​ല്ലി​വേ​ലി, എ​ച്ച്. രാ​ജു, രാ​ജു നെ​ടു​വം​പു​റം, ഷൈ​സ​ണ്‍ മാ​ങ്കു​ഴ, മൈ​ക്കി​ൾ ജ​യിം​സ്, ജ​യിം​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.