ലോട്ടറി സമ്മാനഘടന : സെക്രട്ടേറിയറ്റ് പടിക്കൽ 24 മണിക്കൂർ സത്യഗ്രഹം നാളെ
ലോട്ടറി സമ്മാനഘടന : സെക്രട്ടേറിയറ്റ് പടിക്കൽ  24 മണിക്കൂർ സത്യഗ്രഹം നാളെ
Wednesday, March 21, 2018 1:47 AM IST
കോ​ട്ട​യം: സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ഘ​ട​ന പു​നഃ​ക്ര​മീ​ക​രി​ച്ച് കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ല്കു​ക, വി​ൽ​പ്പ​ന ക​മ്മീ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, ന​റു​ക്കെ​ടു​പ്പ് ലൈ​വ് ആ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സി​ന്‍റെ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സ​ത്യ​ഗ്ര​ഹം നാ​ളെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും.


പ​ത്തി​നു ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്നും പ്ര​ക​ട​ന​മാ​യി സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ൽ എ​ത്തി​ച്ചേ​രും. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.