അ​ധ്യാ​പ​കർക്കു ക​രാ​ർനി​യ​മനം
Thursday, March 22, 2018 1:11 AM IST
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ പീ​​​രു​​​മേ​​​ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വ. മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളി​​​ൽ 2018-19 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലും ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ലും (ത​​​മി​​​ഴ് മീ​​​ഡി​​​യം) അ​​​ധ്യാ​​​പ​​​ക​​​രെ ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്നു.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ക്ക​​​ണേ​​​മി​​​ക്സ്, ഹി​​​സ്റ്റ​​​റി, ജ്യോ​​​ഗ്ര​​​ഫി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ത​​​മി​​​ഴ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ജൂ​​​ണി​​​യ​​​ർ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ൽ ഓ​​​രോ ഒ​​​ഴി​​​വും ഹൈ​​​സ്കൂ​​​ൾ (ത​​​മി​​​ഴ് മീ​​​ഡി​​​യം) വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​ണി​​​തം, ഫി​​​സി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഇം​​​ഗ്ലീ​​​ഷ്, ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, സ്പെ​​​ഷ​​ൽ ടീ​​​ച്ച​​​ർ (ഡ്രോ​​​യിം​​​ഗ്) റ​​​സി​​​ഡ​​​ന്‍റ് ട്യൂ​​​ട്ട​​​ർ (ആ​​​ണ്‍) എ​​​ന്നീ ത​​​സ്തി​​​ക​​​യി​​​ൽ ഓ​​​രോ ഒ​​​ഴി​​​വു​​​മാ​​​ണു​​​ള​​​ള​​​ത്. ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ, ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ്, മൂ​​​ല​​​മ​​​റ്റം പി​​​ഒ, ഇ​​​ടു​​​ക്കി, പി​​​ൻ- 685589 വി​​​ലാ​​​സ​​​ത്തി​​​ൽ അ​​പേ​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. നി​​​യ​​​മ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ താ​​​മ​​​സി​​​ച്ചു ജോ​​​ലി ചെ​​​യ്യ​​ണം. ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.