കെ. ​മോ​ഹ​ന​ന് സ്വ​​ദേ​​ശാ​​ഭി​​മാ​​നി കേ​​സ​​രി മാ​ധ്യ​മ പു​ര​സ്‌​കാ​രം
കെ. ​മോ​ഹ​ന​ന്  സ്വ​​ദേ​​ശാ​​ഭി​​മാ​​നി  കേ​​സ​​രി മാ​ധ്യ​മ  പു​ര​സ്‌​കാ​രം
Thursday, March 22, 2018 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ര്‍​ക്കാ​​രി​​ന്‍റെ 2016 ലെ ​​സ്വ​​ദേ​​ശാ​​ഭി​​മാ​​നി കേ​​സ​​രി മാ​​ധ്യ​​മ പു​​ര​​സ്‌​​കാ​ര​​ത്തി​​ന് ദേ​​ശാ​​ഭി​​മാ​​നി മു​​ന്‍ ജ​​ന​​റ​​ല്‍ എ​​ഡി​​റ്റ​​ര്‍ കെ. ​​മോ​​ഹ​​ന​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഒ​​രു ല​​ക്ഷം രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന, സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​ത്യു​​ന്ന​​ത മാ​​ധ്യ​​മ പു​​ര​​സ്‌​​കാ​​ര​​മാ​​ണി​​ത്.


തോ​​മ​​സ് ജേ​​ക്ക​​ബ്, മു​​ന്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി കെ. ​​ജ​​യ​​കു​​മാ​​ര്‍, ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പോ​​ള്‍, കേ​​ര​​ള മീ​​ഡി​​യ അ​​ക്കാ​​ദ​​മി ചെ​​യ​​ര്‍​മാ​​ന്‍ ആ​​ര്‍.​​എ​​സ്. ബാ​​ബു എ​​ന്നി​​വ​​ര​​ട​​ങ്ങ​​ടു​​ന്ന സ​​മി​​തി​​യാ​​ണ് അ​​വാ​​ര്‍​ഡ് നി​​ര്‍​ണ​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.