പനി ബാധിച്ചു രണ്ടുവയസുകാരന്‍ മരിച്ചു
പനി ബാധിച്ചു രണ്ടുവയസുകാരന്‍ മരിച്ചു
Thursday, March 22, 2018 2:02 AM IST
ചേ​ര്‍ത്ത​ല: പ​നി ബാ​ധി​ച്ചു ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍ഡ് മാ​യി​ത്ത​റ സാ​ന്‍ജോ​യി​ല്‍ ജോ​സ​ഫ് റോ​ണി​യു​ടെ മ​ക​ന്‍ ജോ​യ​ല്‍ (ര​ണ്ട്) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് മാ​യി​ത്ത​റ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍. അ​മ്മ: ജ്യോ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.