പെട്രോൾ പന്പുകൾ 26ന് ഉച്ചവരെ അടച്ചിടും
പെട്രോൾ പന്പുകൾ 26ന് ഉച്ചവരെ അടച്ചിടും
Thursday, March 22, 2018 2:27 AM IST
കോ​​​​​ട്ട​​​​​യം: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പെ​​​​​ട്രോ​​​​​ൾ പ​​​​​ന്പു​​​​​ക​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് 26നു ​​​​​രാ​​​​​വി​​​​​ലെ ആ​​​​​റു മു​​​​​ത​​​​​ൽ ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നു​​​​​വ​​​​​രെ പ​​​​​ന്പു​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ചി​​​​​ടു​​​​​മെ​​​​​ന്ന് ഓ​​​​​ൾ കേ​​​​​ര​​​​​ള ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് പെ​​​​​ട്രോ​​​​​ളി​​​​​യം ട്രേ​​​​​ഡേ​​​​​ഴ്സ് ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ പ​​​​​തി​​​​​വാ​​​​​യ​​​​​തോ​​​​​ടെ പ​​​​​ന്പു​​​​​ക​​​​​ളി​​​​​ൽ രാ​​​​​ത്രി​​ ജോ​​​​​ലി ചെ​​​​​യ്യാ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ ല​​​​​ഭി​​​​​ക്കാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ്. പ​​​​​ന്പു​​​​​ക​​​​​ൾ​​​​​ക്കു സ​​​​​മീ​​​​​പ​​​​​ത്തു ബാ​​​​​ങ്കു​​​​​ക​​​​​ൾ കാ​​​​​ഷ് ഡെ​​​​​പ്പോ​​​​​സി​​​​​റ്റ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കു​​​​​ക, രാ​​​​​ത്രി​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​റ്റു​​​​​വ​​​​​ര​​​​​വ് നി​​​​​ക്ഷേ​​​​​പി​​​​​ക്കാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​മൊ​​​രു​​​ക്കു​​​ക, പ​​​​​ന്പു​​​​​ക​​​​​ൾ​​​​​ക്കു സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കാ​​​​​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്നീ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളുന്നയിച്ചാണു പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നു ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു. പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ.​​​​​പി. ശി​​​​​വാ​​​​​ന​​​​​ന്ദ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.