ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ്
ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ  സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ്
Friday, March 23, 2018 12:44 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​വ​​ധി​​ക്കാ​​ല തി​​ര​​ക്കു പ​​രി​​ഗ​​ണി​​ച്ച് ഏ​​പ്രി​​ൽ മു​​ത​​ൽ ജൂ​​ലൈ വ​​രെ ദ​​ക്ഷി​​ണ റെ​​യി​​ൽ​​വേ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ സ​​ർ​​വീ​​സ് ന​​ട​​ത്തും.

ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ മു​​ത​​ൽ എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ വ​​രെ​​യു​​ള്ള സു​​വി​​ധ (82631) ഏ​​പ്രി​​ൽ ആ​​റു മു​​ത​​ൽ ജൂ​​ണ്‍ 29 വ​​രെ​​യു​​ള്ള വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ രാ​​ത്രി എ​​ട്ടി​​ന് പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 8.45ന് ​​എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്തും. ജൂ​​ണ്‍ 15ന് ​​പ്ര​​ത്യേ​​ക നി​​ര​​ക്ക് ബാ​​ധ​​ക​​മാ​​യി​​രി​​ക്കും. തൊ​​ട്ട​​ടു​​ത്തു​​ള്ള ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ൽ രാ​​ത്രി ഏ​​ഴി​​ന് ട്രെ​​യി​​ൻ എ​​റ​​ണാ​​കു​​ള​​ത്തു നി​​ന്ന് പു​​റ​​പ്പെ​​ട്ട് തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 7.20നു ​​ചെ​​ന്നൈ​​യി​​ൽ എ​​ത്തും. ജൂ​​ലൈ ഒ​​ന്നു വ​​രെ ട്രെ​​യി​​ൻ സ​​ർ​​വീ​​സ് ന​​ട​​ത്തും.

ഏ​​പ്രി​​ൽ ര​​ണ്ടു മു​​ത​​ൽ ജൂ​​ണ്‍ 25 വ​​രെ​​യു​​ള്ള തി​​ങ്ക​​ളാ​​ഴ്ച​​ക​​ളി​​ൽ വൈ​​കു​​ന്നേ​​രം 6.20ന് ​​ചെ​​ന്നൈ​​യി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ടു​​ന്ന ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ -എ​​റ​​ണാ​​കു​​ളം സ്പെ​​ഷ​​ൽ ഫെ​​യ​​ർ ട്രെ​​യി (06041) അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ എ​​ട്ടി​​ന് എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്തും. ഏ​​പ്രി​​ൽ അ​​ഞ്ച് മു​​ത​​ൽ ജൂ​​ണ്‍ 28 വ​​രെ​​യു​​ള്ള വ്യാ​​ഴാ​​ഴ്ച​​ക​​ളി​​ൽ തി​​രി​​കെ ചെ​​ന്നൈ​​യി​​ലേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തും. രാ​​ത്രി 7.30നാ​​ണ് ട്രെ​​യി​​ൻ എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന​​ത്.

ഏ​​പ്രി​​ൽ അ​​ഞ്ചു മു​​ത​​ൽ ജൂ​​ണ്‍ 28 വ​​രെ​​യു​​ള്ള വ്യാ​​ഴാ​​ഴ്ച​​ക​​ളി​​ൽ ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ- കൊ​​ല്ലം സ്പെ​​ഷ​​ൽ ഫെ​​യ​​ർ ട്രെ​​യി​​നു​​ക​​ൾ (06047) ഓ​​ടും. ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്ന് വൈ​​കു​​ന്നേ​​രം 6.30 പു​​റ​​പ്പെ​​ടു​​ന്ന സ്പെ​​ഷ​​ൽ ഫെ​​യ​​ർ ട്രെ​​യി​​ൻ അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 10.30ന് ​​കൊ​​ല്ല​​ത്ത് എ​​ത്തും. ജൂ​​ണ്‍ 14ന് ​​സു​​വി​​ധ(82633)​​യാ​​ണ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. കൊ​​ല്ലം- ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ (06048) സ്പെ​​ഷ​​ൽ ഫെ​​യ​​ർ ട്രെ​​യി​​ൻ ഏ​​പ്രി​​ൽ ആ​​റു മു​​ത​​ൽ ജൂ​​ണ്‍ 29 വ​​രെ​​യു​​ള്ള വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​യ്ക്ക് 1.30ന് ​​കൊ​​ല്ല​​ത്ത് നി​​ന്നു പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 6.30ന് ​​ചെ​​ന്നൈ​​യി​​ൽ എ​​ത്തും.

ഏ​​പ്രി​​ൽ ഏ​​ഴു മു​​ത​​ൽ ജൂ​​ണ്‍ 30 വ​​രെ​​യു​​ള്ള ശ​​നി​​യാ​​ഴ്ച​​ക​​ളി​​ൽ രാ​​ത്രി 11.40നു ​​ചെ​​ന്നൈ​​യി​​ൽ നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ചെ​​ന്നൈ എ​​ഗ്മോ​​ർ- എ​​റ​​ണാ​​കു​​ളം (06033) സ്പെ​​ഷ​​ൽ ഫെ​​യ​​ർ ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​നി​​ൽ എ​​ത്തി​​ച്ചേ​​രും.

വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് എ​​റ​​ണാ​​കു​​ള​​ത്ത് നി​​ന്ന് പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 6.45ന് ​​ചെ​​ന്നൈ​​യി​​ലെ​​ത്തു​​ന്ന സ്പെ​​ഷ​​ൽ ഫെ​​യ​​ർ ട്രെ​​യി​​ൻ (06034) എ​​പ്രി​​ൽ 10 മു​​ത​​ൽ ജൂ​​ലൈ മൂ​​ന്നു വ​​രെ​​യു​​ള്ള ചൊ​​വ്വാ​​ഴ്ച​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. മേ​​യ് ഒ​​ന്നി​​ന് സു​​വി​​ധ (82638) ഓ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.