ഡോ. ​ജാ​ൻ​സി ജ​യിം​സി​ന് പു​ര​സ്കാ​രം
ഡോ. ​ജാ​ൻ​സി  ജ​യിം​സി​ന്  പു​ര​സ്കാ​രം
Friday, March 23, 2018 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഇ​​​ന്‍റ​​​ർ ക​​​ൾ​​​ച്ച​​​റ​​​ൽ എ​​​ക്യൂ​​​മെ​​​നി​​​ക്ക​​​ൽ പ്ര​​​സ്ഥാ​​​ന​​​മാ​​​യ എ​​​ബ​​​ൻ​​​ഡ​​​ന്‍റ് ലൈ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​ബ​​​ൻ​​​ഡ​​​ന്‍റ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ വ​​​നി​​​താ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യ പ്ര​​​ഫ. ഡോ. ​​​ജാ​​​ൻ​​​സി ജ​​​യിം​​​സ് അ​​​ർ​​​ഹ​​​യാ​​​യി.


രാ​​​ജ്യ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ നാ​​​ലു ദ​​​ശാ​​​ബ്ദ​​​ക്കാ​​​ലം ന​​​ൽ​​​കി​​​യ മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.